ശാസ്താംകോട്ട: കോവൂർ മണ്ണാന്റെ തെക്കതിൽ പരേതനായ പരമുവിന്റെ ഭാര്യ കല്യാണി (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: കെ. ശാന്തമ്മ (ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റിയംഗം), കെ. തുളസി. സഞ്ചയനം 31ന് രാവിലെ 8ന്.