sarojiniamma-82

മു​ള​വ​ന: പേ​ര​യം ഗോ​കു​ല​ത്തിൽ പ​രേ​ത​നാ​യ ചെ​ല്ല​പ്പൻ​പി​ള്ള​യു​ടെ (റിട്ട. ആർ​മി ക്യാ​പ്​ടൻ) ഭാ​ര്യ സ​രോ​ജി​നി​അ​മ്മ (82, റി​ട്ട. അ​ദ്ധ്യാ​പി​ക പേ​ര​യം എൻ.എ​സ്.എ​സ് ഹൈസ്​കൂൾ​) നി​ര്യാ​ത​യാ​യി. മ​ക്കൾ: സു​ധാ​കു​മാ​രി, മീ​നാ​കു​മാ​രി, അ​നി​താ​കു​മാ​രി, ജ​യ​കു​മാ​രി. മ​രു​മ​ക്കൾ: വി​ശ്വ​മോ​ഹ​നൻ നാ​യർ, പ​രേ​ത​നാ​യ ര​ഘു​നാ​ഥൻ​പി​ള്ള, ഹ​രി​കു​മാർ, ഉ​ണ്ണി​ക്കൃ​ഷ്​ണ​പി​ള്ള. സ​ഞ്ച​യ​നം 31ന് രാ​വി​ലെ 7ന്.