മങ്ങാട്: ആദ്യകാല കോൺഗ്രസ് പ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ഇടയിലവീട്ടിൽ ഇ. നെൽസൺ (91) കൂട്ടിക്കട പയ്യമ്പള്ളിയിലെ വസതിയിൽ നിര്യാതനായി. സംസ്കാരം മങ്ങാട് ഹോളിക്രോസ് പള്ളി സെമിത്തേരിയിൽ നടത്തി.