മൺറോത്തുരുത്ത്: നെന്മേനി തെക്ക് മുണ്ടിലിൽ വീട്ടിൽ എൻ. മനോഹരൻ (69) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വിജയമ്മ. മകൻ: സമ്പത്ത്ലാൽ. മരുമകൾ: സ്വാതി. സഞ്ചയനം 31ന് രാവിലെ 7ന്.