ചവറ: കുളങ്ങര ഭാഗം പണിക്കശേരി തെക്കതിൽ പരേതനായ ദാമോദരന്റെ ഭാര്യ അംബുജാക്ഷി (89) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, നടേശൻ, ഗണേശൻ, അർജുനൻ, തങ്കമണി. മരുമക്കൾ: ചന്ദ്രൻ, സരസ്വതി, ജയശ്രി, ഷീബ, കനകരാജൻ.