കണ്ടച്ചിറ: തോട്ടുംകര (തെക്കേ മൂലയിൽ) പരേതനായ കേശവന്റെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സൗദാമിനി, പരേതനായ സുരേഷ് കുമാർ, സുനിത, സുചരിത (സെൻട്രൽ സർവേ), സരിത (മുൻസിഫ് കോടതി, വർക്കല). മരുമക്കൾ: പരേതനായ കേശവൻ, മനോഹരൻ, സുദർശൻ (റിട്ട. ഇറിഗേഷൻ കൊല്ലം), സന്തോഷ് (ഓഡിയോ എൻജിനിയർ).