ശാസ്താംകോട്ട: മൈനാഗപ്പള്ളി ആറ്റുപുറം കോശി ഭവനത്തിൽ പരേതനായ കോശി വൈദ്യന്റെ ഭാര്യ ആച്ചിഅമ്മ (81) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സജി കോശി വൈദ്യൻ, കുഞ്ഞുമോൾ, ജയ അലക്സ്, സിജു കോശി വൈദ്യൻ (മൈനാഗപ്പള്ളി പടി. കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ്). മരുമക്കൾ: ബിജി സജി, സജി ഡാനിയൽ, അലക്സ് ഡാനിയൽ, ഷീബാ സിജു (ഗ്രാമ പഞ്ചായത്ത് അംഗം, മൈനാഗപ്പള്ളി).