മൺറോത്തുരുത്ത്: കിടപ്രം കൊച്ചുതോപ്പിൽ പരേതനായ ദാമോദരന്റെ ഭാര്യ സരോജിനി (92) നിര്യാതയായി. മക്കൾ: ഓമന, സദാനന്ദൻ, രവീന്ദ്രൻ, രഘുവരൻ, ലതികകുമാരി, സുലേഖ, മോഹൻദാസ്, അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: ധനപുത്രൻ, ശാന്ത, പുഷ്പവല്ലി, ഗീത, പരേതനായ ഉത്തമൻ, ബാബു, സുനന്ദ, ഷീന, രേഷ്മ. സഞ്ചയനം ഫെബ്രുവരി 1ന് രാവിലെ 7ന്.