തൊടിയൂർ: നോർത്ത് മങ്കൊമ്പിൽ പുഷ്പാംഗദൻ (58) നിര്യാതനായി. ഭാര്യ: ഗീതാഭായി. മക്കൾ: അശ്വതി, അഞ്ജലി. മരുമക്കൾ: സുജിത്ത്, രതീഷ്. സഞ്ചയനം 31ന് രാവിലെ 7ന്.