കൊട്ടാരക്കര: ഇഞ്ചക്കാട് സരോജാ ഭവനിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ ജാനകിഅമ്മ (91) നിര്യാതയായി. മക്കൾ: എസ്. പ്രഭാകരൻ നായർ, സരോജിനിഅമ്മ, പരേതയായ തങ്കമണി, ജഗദമ്മ. മരുമക്കൾ: ഇന്ദിരാദേവി, വിശ്വനാഥൻപിള്ള, തുളസീധരൻപിള്ള. സംസ്കാരം ഇന്ന് രാവിലെ 11ന്. സഞ്ചയനം ഫെബ്രുവരി 3ന് രാവിലെ 8ന്.