കരുനാഗപ്പള്ളി: കന്നേറ്റി കേശപുരം മാപ്പിളവീട്ടിൽ പുത്തൻവീട്ടിൽ പരേതനായ ചെറിയാന്റെ ഭാര്യ മേരിക്കുട്ടി (71) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: എലിസബത്ത്, യേശുദാസൻ, ജോർജ് ചെറിയാൻ, പരേതനായ ജോൺസൻ, വത്സമ്മ. മരുമക്കൾ: ജോസ്, ലിജി, ഷീജ, സിനി, ജോയി.