rumlabheevi-64

ഇ​ട​മു​ള​യ്ക്കൽ: ത​ച്ച​ക്കോ​ട് സീ​നാ​ഭ​വനിൽ അ​ബൂ​ബ​ക്ക​റി​ന്റെ ഭാ​ര്യ റം​ലാ​ബീ​വി (64) നി​ര്യാ​ത​യാ​യി. ക​ബ​റട​ക്കം ന​ടത്തി. മകൾ: സീ​നാ​ബീഗം.