കൊട്ടാരക്കര: പുലമൺ കിഴക്കേക്കര നഗറിൽ ചരുവിള പുത്തൻ വീട്ടിൽ പരേതനായ ഉമ്മൻ ജോണിന്റെ മകൻ രാജൻ ജോൺ (60) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഓമന. മക്കൾ: മനു, മിനു (അയർലൻഡ്). മരുമകൻ: നേബു (കുവൈറ്റ്).