കൊല്ലം: പട്ടത്താനം വികാസ് നഗർ 114 പുത്തൻപുരയിൽ എൻ. സോമരാജൻ (84) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: എസ്. ജഗലാൽ, എസ്. സജിലാൽ, വി. ജ്യോതി. മരുമക്കൾ: ജനപ്രിയ, റീജ, സന്തോഷ്. മരണാനന്തര ചടങ്ങുകൾ ഫെബ്രുവരി 14ന് രാവിലെ 7ന്.