പുത്തൻകുളം: ബ്ലോക്കുമരം നീതാ നിവാസിൽ പരേതനായ സുകുമാരപിള്ളയുടെ ഭാര്യ സുശീലഅമ്മ (73) നിര്യാതയായി. സംസ്കാരം നടത്തി. സഞ്ചയനം നാളെ രാവിലെ 8ന്.