raju-64

കൊട്ടിയം: പരവൂർ കോട്ടപ്പുറം കുരുവിള വീട്ടിൽ രാജു ( 64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: വിജയമ്മ. മക്കൾ: ലക്ഷ്മി, ഹരികൃഷ്ണൻ.