കിഴക്കേ കല്ലട: പള്ളിക്കവിള തോരാവിൽ പുത്തൻ വീട്ടിൽ പരേതനായ ഗോപാലൻ ആചാരിയുടെ ഭാര്യ സുമതി (80) നിര്യാതയായി. മക്കൾ: സുജാത, ബാലചന്ദ്രൻ, അമ്പിളി, പൈങ്കിളി. മരുമക്കൾ: തുളസി, ബീന, പരേതനായ വിജയൻ, സോമരാജൻ. സഞ്ചയം 31ന്.