കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് ഷാജു ഭവനിൽ പി.കെ.തോമസിന്റെയും ലീലാമ്മ തോമസിന്റെയും മകൻ ഷാജു തോമസ് (42 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കൊല്ലക സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിൻസി ഷാജു (ദുബായ്). മക്കൾ: ഷോൺ, ആരൻ. സഹോദരി: ഷാനി ജോസ്.