കൊല്ലം: ജോനകപ്പുറം കണ്ടത്തിൽ പുരയിടത്തിൽ പരേതനായ കൊരണ്ടി കലാമിന്റെ ഭാര്യ നസീമ (65) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് ജോനകപ്പുറം വലിയ പള്ളി കബർസ്ഥാനിൽ. മക്കൾ: ബേബി, അനീസ്, അനീല. മരുമക്കൾ: അമാൻ, നീസാർ, സനുജ.