ഓയൂർ: ചെങ്കുളം പനവിള വീട്ടിൽ എം. കോശി (86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കട്ടച്ചൽ മാർ ബർസൗമ്മ ഓർത്തഡോക്സ് പുത്തൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ. മക്കൾ: കെ. ജോയി (റിട്ട. എസ്.ഐ), ഓമന, തങ്കമ്മ, മോളി, അൻസു, ആനി, മിനി. മരുമക്കൾ: മേരിക്കുട്ടി, റെജി, യോഹന്നാൻ, ജോയി, ജെയിംസ്, ജേക്കബ്, ബേബി.