gopinathan-84

അമ്പലംകുന്ന്: കിളിയൂർ വിനോദ് ഭവനിൽ പി. ഗോപിനാഥൻ ആചാരി (84) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ദേവയാനി. മക്കൾ: ജയ, മിനി, വിനോദ്, ശുഭ. മരുമക്കൾ: സത്യശീലൻ, ശ്രീരംഗദാസ്, ഷീജ, മനോജ്