santhadevi-82

കൊല്ലം: കിളികൊല്ലൂർ മുൻ പഞ്ചായത്ത് പ്രസിഡന്റും നെടുവിളയിൽ പരേതനായ സഹദേവന്റെ ഭാര്യയുമായ മങ്ങാട് ബിന്ദുവില്ലയിൽ എൻ. ശാന്താദേവി (82, റിട്ട. അദ്ധ്യാപിക, എൻ.സി.എം എൽ.പി.എസ്, ഈസ്റ്റ് കല്ലട) നിര്യാതയായി. മക്കൾ: സുനിൽ, അനീഷ്. മരുമക്കൾ: ബിന്ദു, ഷീബ. സഞ്ചയനം 31ന് രാവിലെ 8ന്.