sudhakaran-54

പരവൂർ: പൊഴിക്കര പണിക്കരഴികം വീട്ടിൽ സുധാകരൻ (54) നിര്യാതനായി. ഭാര്യ: ബിജിദാസ്. മകൾ: നീലിമ. സഞ്ചയനം 1ന് രാവിലെ 7ന്.