sunil-61-

കല്ലുവാതുക്കൽ: ശാസ്ത്രിമുക്ക് കുളത്തൂർകോണം തെങ്ങുവിള വീട്ടിൽ സുനിൽ (61, അപ്പു) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: അർച്ചന, അജിത. മരുമക്കൾ: ബിനു, സരിത. സഞ്ചയനം ഫെബ്രുവരി 1ന് രാവിലെ 9ന്.