നീണ്ടകര: ഗുരുകൃപയിൽ പരേതരായ വേലായുധന്റെയും പഞ്ചമിയുടെയും മകൻ വി. ദാസൻ (74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എസ്. രാധാമണി. മക്കൾ: പ്രേംദാസ്, പ്രമിത.ആർ.ദാസ്. മരുമക്കൾ: എസ്. സൗമ്യ, ആർ. ലാലു. സഞ്ചയനം ഫെബ്രുവരി 1ന് രാവിലെ 6.30ന്.