thankachan

കുന്നിക്കോട്: ഞാറയ്ക്കാട്ട് നിരപ്പുവിള പുത്തൻവീട്ടിൽ എ. തങ്കച്ചൻ (53) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഞാറയ്ക്കാട്ട് സെന്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ബിജി. മക്കൾ: അഞ്ചു തങ്കച്ചൻ, ആനസി തങ്കച്ചൻ.