devaki

കലയപുരം: ദേവകി സദനത്തിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ ദേവകിഅമ്മ (90) നിര്യതയായി. സംസ്കാരം നടത്തി. മകൻ: രാധാകൃഷ്ണപിള്ള. മരുമകൾ: എസ്.ജെ. ശ്രീജ. സഞ്ചയനം 4ന് രാവിലെ 8ന്.