ശാസ്താംകോട്ട: വേങ്ങ അജയ മന്ദിരത്തിൽ അജയകുമാറിന്റെ ഭാര്യ ശ്രീകുമാരി (37, ലോട്ടറി ഏജന്റ്) നിര്യാതയായി. മക്കൾ: അനുരാഗ്, ശ്രീരാഗ്, അഭിരാമി.