പെരുമ്പുഴ: കോട്ടൂർ ചരുവിള പുത്തൻവീട്ടിൽ എൻ. സുധീന്ദ്രൻ (59) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: എസ്. കീർത്തി, എസ്. രേവതി. മരുമക്കൾ: സുധീഷ്, ഹരി ആനന്ദ്.