കൊല്ലൂർവിള: പള്ളിമുക്ക് ശൈഖുനാ നഗർ-109 ആസാദ് മൻസിലിൽ ഇബ്രാഹിം കുട്ടി (74) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഉമൈബാബീവി. മക്കൾ: ആസാദ് (റവന്യൂ ഇൻസ്പെക്ടർ, കൊല്ലം കോർപ്പറേഷൻ), അൻസാരി (മാനേജർ, പ്രിൻസ് സ്നേക് ബാർ, സുപ്രീം ഗ്രൂപ്പ്), അൻസാർ (ദുബായ്). മരുമക്കൾ: ഷീജ, സമീറ, ഫരീദ.