dominic

പടിഞ്ഞാറേകല്ലട: വിളന്തറ വലിയപാടം പുത്തൻവിള പടിഞ്ഞാറ്റതിൽ ഡൊമിനിക് (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജയ്‌നമ്മ. മക്കൾ: സുനിൽ, ഉഷ, അംബിക. മരുമക്കൾ: സോണി, ഷിബു, പരേതനായ ജോൺസൻ.