ഓയൂർ: കരിങ്ങന്നൂർ ആലുംമൂട് പ്രേം സദനത്തിൽ സോമരാജൻ (84, വിമുക്ത ഭടൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: ബീന, അജിത്ത് കുമാർ. മരുമകൻ: വിനയൻ.