കരിങ്ങന്നൂർ: ഏഴാംകുറ്റിയിൽ തൃപ്രസാദത്തിൽ പരേതനായ തങ്കപ്പൻപിള്ളയുടെയും സരോജിനി അമ്മയുടെയും മകൻ ജോസ് പ്രകാശ് (50, അപ്പു) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്.