subhadra

കൊല്ലം: തട്ടാമല പന്ത്രണ്ടുമുറി നഗർ-93 ഇരുപ്പക്കൽ വീട്ടിൽ പരേതനായ സദാനന്ദന്റെ ഭാര്യ സുഭദ്ര (77) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സിന്ധു, ഷിബു. മരുമക്കൾ: സുദേവൻ, ബിന്ദു. മരണാനന്തര ചടങ്ങുകൾ ഫെബ്രുവരി 1ന് രാവിലെ 8ന്.