soman

കൊല്ലം: മങ്ങാട് ജിതിൻസിൽ സോമൻ ഗബ്രിയേൽ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മങ്ങാട് ഹോളിക്രോസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: ചിത്ര, ജിതിൻ. മരുമക്കൾ: റോണി, മല്ലിക.