bodha

കൊല്ലം: തെക്കേവിള തെക്കേക്കുറ്റി തെക്കതിൽ ടി.ആർ.എ- സി 25ൽ ബോധാനന്ദൻ (75) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: ശോഭന. മക്കൾ: എസ്. മഞ്ജു, എസ്. മായ. മരുമക്കൾ: കെ. കുഞ്ഞുമോൻ, സുരേഷ്.