പരവൂർ: കോട്ടപ്പുറം കോട്ടമൂലവീട്ടിൽ എൻ. മധുസൂദനക്കുറുപ്പ് (62) നിര്യാതനായി. ഭാര്യ: വത്സലകുമാരി. മക്കൾ: നിമ, വിഷ്ണു. എം.എസ്. കുറുപ്പ്. മരുമക്കൾ: കൃഷ്ണകുമാർ, സൂര്യ. സഞ്ചയനം 31ന് രാവിലെ 7ന്.