പൂതക്കുളം: മുക്കട തിരുവോണത്തിൽ പുഷ്പവല്ലി (75) നിര്യാതയായി. മകൻ: ഷാജി. മരുമകൾ: ശ്രീജ. സഞ്ചയനം 30ന് രാവിലെ 6.30ന്.