പൂതക്കുളം: കോട്ടുവൻകോണം പൂവൻവിളയിൽ വാസുദേവൻ നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: അരുൺ, അരുൾ, അജി. മരുമക്കൾ: സൗമ്യ, ചിന്നു, ദീപ. സഞ്ചയനം ഫെബ്രുവരി 1ന് രാവിലെ 9ന്.