കുറ്റിവട്ടം: പന്മന മുല്ലക്കേരി സന്തോഷ് ഭവനത്തിൽ (പൊൻമന) ചന്ദ്രബാബു (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വെറ്റമുക്കിലുള്ള വീട്ടുവളപ്പിൽ. ഭാര്യ: ജഗദമ്മ. മക്കൾ: ധനേഷ് കുമാർ (വാട്ടർ അതോറിട്ടി, ശാസ്താംകോട്ട), ഗംഗാദേവി (കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി), സന്തോഷ് കുമാർ (കെ.എം.എം.എൽ, ചവറ). മരുമക്കൾ: ജിഷ, പ്രതീപ് കുമാർ (ഗ്രാമവികസന വകുപ്പ്, ചവറ), ആര്യ. സഹോദരൻ: രാജൻ.