ആദിനാട് തെക്ക്: ചിറ്റൂത്തറയിൽ കൊച്ചുകുമാരന്റെ ഭാര്യ രത്നമ്മ (64) നിര്യാതയായി. മക്കൾ: ഉഷ, ബിനു, ബിജു. മരുമക്കൾ: ശിവാനന്ദൻ, രേഷ്മ, രാജി. സഞ്ചയനം ഫെബ്രുവരി 4ന് രാവിലെ 8ന്.