കുന്നത്തൂർ: നടുവിൽ തയ്യിൽ കിഴക്കതിൽ ഗോപാലകൃഷ്ണപിള്ളയുടെയും (അനി) ലതികയുടെയും മകൻ കിരൺ (ഉണ്ണിക്കുട്ടൻ-16, കെ.പി.എസ്.പി.എം വി.എച്ച്.എസ്.എസ് ഈസ്റ്റ് കല്ലട, ഒന്നാം വർഷ വിദ്യാർത്ഥി) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരി: കീർത്തന.