കരുനാഗപ്പള്ളി: കൊല്ലക കേശവപുരത്ത് വീട്ടിൽ പാപ്പച്ചൻ (81, പൊടിയൻ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് കൊല്ലക സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ. മക്കൾ: ആലീസ്, മിനി, ഷൈനി. മരുമക്കൾ: ജോണച്ചൻ, സാം വർഗീസ്, ജോസഫ്.