ചാത്തിനാംകുളം: ശ്രീനിലയത്തിൽ ശ്രീധരൻപിള്ള (73, റിട്ട. ബി.എസ്.എഫ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രമാദേവി. മക്കൾ: എസ്. രൂപേഷ് രാജ് (സർക്കിൾ ഇൻസ്പെക്ടർ, പാരിപ്പള്ളി പൊലീസ്), എസ്. സുമേഷ് രാജ് (യു.എസ്.എ). മരുമക്കൾ: ലൂണ (പഴങ്ങാലം ആർ.എസ്.എം എച്ച്.എസ്), രാജശ്രീ (യു.എസ്.എ). സഞ്ചയനം ഫെബ്രുവരി 3ന് രാവിലെ 8ന്.