കല്ലുവാതുക്കൽ: കിഴക്കനേല ഷൈലജ മന്ദിരത്തിൽ പരേതനായ രാമചന്ദ്രൻപിള്ളയുടെ ഭാര്യ കെ. രാജമ്മഅമ്മ (74) നിര്യാതയായി. മക്കൾ: അനിൽകുമാർ, ഷൈലജ, മണിലാൽ. മരുമക്കൾ: കവിത, ജയചന്ദ്രൻപിള്ള, ലെനി. സഞ്ചയനം ഫെബ്രുവരി 2ന് രാവിലെ 7ന്.