lekshmi-n-97

ഓടനാവട്ടം: വെളിയം പടിഞ്ഞാറ്റിൻകര ഗംഗാ സദനത്തിൽ പരേതനായ ജി. ഗംഗാധരന്റെ ഭാര്യ എൻ. ലക്ഷ്മി (97) നിര്യാതയായി. മക്കൾ: പരേതനായ ജി. നാരായണൻ (റിട്ട. ഇന്ത്യൻ എയർ ഫോഴ്സ്), ജി. ഗോപാലകൃഷ്ണൻ (റിട്ട. അദ്ധ്യാപകൻ), പരേതനായ ജി. ജനാർദ്ദനൻ (മാനേജർ, ടോപ്പാക്ക് ഇൻഡസ്ട്രീസ്), എൽ. രാധാമണി, ജി. ജയപ്രകാശ്, ജി. രാജേന്ദ്രൻ (എസ്.എൻ.ഡി.പി യോഗം വെളിയം സെൻട്രൽ 838-ാം നമ്പർ ശാഖാ സെക്രട്ടറി). മരുമക്കൾ: പരേതയായ ജി. തങ്കമണി, ബി. വിമലാദേവി (റിട്ട. അദ്ധ്യാപിക). എസ്. സുജാത, പരേതനായ പി.കെ. കൊച്ചുനാരായണൻ, എസ്. സുധാമണി, എസ്. ശ്രീകല (റിട്ട. എച്ച്.എം). സഞ്ചയനം ഫെബ്രുവരി 4ന് രാവിലെ 7ന്.