കൊല്ലം ഓച്ചിറയിൽ കയർ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ വാഹനം അടക്കം കത്തിനശിച്ചു. ആലും പീടികയിൽ രാജന്റെ ഉടമസ്ഥതയിലുള്ള ഓച്ചിറ നിവാസ് കയർ ഫാക്ടറിക്കാണ് ഇന്നലെ അർദ്ധ രാത്രിയോടെ തീപിടിച്ചത്. അപകടകാരണം വ്യക്തമല്ല