പുനലൂർ: കാഞ്ഞിരമല ഷീജ ഭവനിൽ പരേതനായ പി. ശിവൻകുട്ടിയുടെ ഭാര്യ വിജയമ്മ (60) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബാബു (ബഹ്റിൻ), സാബു (ഒമാൻ), പരേതയായ ഷീജ. മരുമക്കൾ: സ്വാതി (ബഹ്റിൻ), സുകന്യ, പരേതനായ സന്തോഷ് കുമാർ.