ശാസ്താംകോട്ട: പഴയ ബസ് സ്റ്റാൻഡിൽ വടക്കേ കുങ്കുമശേരിൽ കെ.വൈ. ജോൺ (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പടിഞ്ഞാറേ കല്ലട ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: ഡെയ്സി (ചെന്നൈ), ഗ്രേസി (എ.എം ഹോസ്പിറ്റൽ). മരുമക്കൾ: ബാബു ജോർജ് (ചെന്നൈ), സാബു ഡാനിയേൽ.