പുത്തൻകുളം: തിരുവോണത്തിൽ ഗോപാലകൃഷ്ണപിള്ള (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പുഷ്പവല്ലിഅമ്മ. മക്കൾ: പ്രേമചന്ദ്രൻപിള്ള, അജികുമാർ, മോഹനൻപിള്ള (പോറ്റി). മരുമക്കൾ: രശ്മി, അജിത, ദീപ. സഞ്ചയനം ഫെബ്രുവരി 2ന് രാവിലെ 8ന്.